If you are trying to reset your account password then don't forget to check spam folder in your mailbox. Also Mark it as "not spam" or you won't be able to click on the link.
ഷാർജയിൽ ഒരു ഇൻഷുറൻസ് കമ്പനിയിൽ ജോലി കിട്ടി ഞാൻ തൃശ്ശൂരിൽ നിന്നും ഗൾഫിൽ വലിയ സ്വപ്നങ്ങളുമായി എത്തി. ആദ്യത്തെ ഒരു വർഷം ശരിക്കും ബുദ്ധിമുട്ടി. ചെറിയ ശമ്പളത്തിൽ 12 മണിക്കൂറുകളോളം ജോലി ചെയ്യേണ്ട അവസ്ഥ പിന്നെ ആരോഗ്യ പ്രശനങ്ങളും.
ഷാർജയിൽ ഒരു room sharing സംവിധാനത്തിൽ ഒരു bedspace തരപ്പെട്ടു. ചെറിയ...