- 42
- 5
- 24
എന്റെ പേര് രാഹുൽ. ITI രണ്ടാം വർഷം പഠിക്കുന്നു. രാവിലെ 7 മണിക്ക് ആണ് ഞങ്ങൾക്ക് ക്ലാസ്സ് തുടങ്ങുന്നത്. 12 കിലോമീറ്റർ യാത്ര ചെയ്തു വേണം സിറ്റിയിൽ ഉള്ള കോളേജിൽ എത്താൻ. അത് കൊണ്ട് രാവിലെ 6 മണിക്ക് മുന്നേ ഞാൻ വീട്ടിൽ നിന്നും ഇറങ്ങും.KSRTC ബസ്സിൽ ആണ് സാദാരണ പോകാറുള്ളത്. അതിൽ അധികം തിരക്കു കാണില്ല. ആ ബസ്സിൽ ആയിരുന്നു. ഞാൻ അപ്പുറത്തുള്ള ഒരു കണ്ണുകൾ അവരെ ശ്രദ്ധിക്കുന്നത് ആന്റി കണ്ടു.
Last edited: